Friday, August 14, 2009

ellam daivam tharunnatha

"ഇനി വയ്യ ശാന്തേടത്തി. നമുക്ക്‌ തിരിച്ചു പോവാം. ഇത്രേം വൈകീലെ. ഇനി വരൂന്നു തോന്നണില്ല"


വളഞ്ഞു കിടക്കുന്ന റോടിലേക്കു നോക്കി ശാരദ പറഞ്ഞു. സ്നേഹോല്ലോല. എപ്പോ വിളിച്ചാലും വരും. ഒരു ഡോക്ടറുടെ അടുത്തെ ഏട്ടന്‍ പോന്നട്ടോള് .പിന്നെ എല്ലാം ശരടായ കൂടെ പൊന്നെ.


"ഇല്ലാട്ടോ . ഒരു പത്തു മിനുടു കൂടെ നോക്കു. അങ്ങോട്ട് പോണത്‌ ഞാന്‍ കണ്ടതാ. തിരിച്ച് വരാതിരിക്കില്ല." ദാസേട്ടന്‍ പറഞ്ഞു.


"ഓരോ സോഡാ നാരങ്ങവെള്ളം കുടിച്ചോ. ഈ ചൂടിനോരരുതി കിട്ടും"


"വേണ്ട ദാസേട്ടാ. എന്റെ കയില്‍ കുപ്പീല്‍ വെള്ളമോന്ദ്‌. " ഞാന്‍ പറഞ്ജോഴിവായി.


ബസ്സ് വളവു തിരിഞ്ഞ വന്ന കണ്ടതും സമാധാനമായി. ഈ ചൂടിനും അലികളുടെ ചോദ്യങ്ങിലീന്നും രക്ഷ പെടാലോ.

"കൂതമാങ്ങലതിനാണോ ചേച്ചി. കേറിക്കോ" പറഞ്ഞു കൊണ്ട കിളി ചെക്കന്‍ വാതില്‍ തുറന്നു. രണ്ടു സ്റ്റോപ്പ്‌ ഒള്ളു ഈ സ്റൊപിനു മുന്‍പ്‌. എന്നാലും ബസില്‍ ധാരലും അലുകലോന്ടരുന്നു. ആദ്യം കണ്ട സീറ്റില്‍ ശാരദ ഇരുന്നു. ഡ്രൈവറുടെ പുറകിലുള്ള സീറ്റില്‍ ഞാനും. ഈ ഇരുപ്പൊരു സുഖമാ. ഇനി ഒരു അമ്പതു മിനിട്ട് എടുക്കും പെരുമ്പാവൂര്‍ എത്താന്‍. ഇഷ്ടമുള്ളതൊക്കെ ആലോചിച്ച, സ്ഥലം, ആളുകളെ ഒക്കെ കണ്ടിരിക്കാം. പറ്റിയ ഒന്നുരന്ഗം.


എന്തോ ചിന്തിച്ചിരുന്നു മാവുടി എതിതരിഞ്ഞില്ല.


"ഈ ചാലു അടിവട് പോവില്ലടോ ടീച്ചറെ. " കണ്ടക്ടര്‍ ബസ്സ് സ്റ്റാന്‍ഡില്‍ തട്ടമിട്ടു നിക്കുന്ന ഒരാളോടു പറഞ്ഞു.


"അതെന്ന?"


"അവിടെ റോഡ് പണിയാ. ഈ ചാലു പിടവൂര് വഴിയാ. കേറിക്കോ . അവടോന്നൊരു ഓട്ടോ എടുതമതി."


"മം. ഇക്കാടെ വീട്ടില്‍ ഇറങ്ങാ. വൈകിട്ട് പിള്ളേര് കൊണ്ടോകൊലും." പറഞ്ഞോണ്ട് ടീച്ചര്‍ ബസിലേക്ക് കേറി.


ആദ്യത്തെ സീടിലുരുന്ന ഇരുപതിനടുത്തുള്ള ഒരു കുട്ടി ടീചെര്ക് സീറ്റ് കൊടുത്തു.


"ഇന്നെന്ന ടീച്ചര്‍ നേരത്തെ?" എന്റെ അടുത്തിരുന്ന ചേച്ചി ടീച്ചറോട്‌ ചോദിച്ചു.


"കൃഷ്ണേട്ടന്‍ ഇന്നു പിരിഞ്ഞു പോകുവാ. അതിനെ പരിപാടി ആരുന്നു ഉച്ചക്ക്. ഒന്നു കഴിഞ്ഞു . ഇനി എല്ലാരും കൂടി വീട്ടില്‍ കൊണ്ടാക്കാന്‍ പോകുവാ. ഇല്ലിത്തോട് വരെ പോണ. ജീപിലിരുന്നു അവിടെ പോയി വരുമ്പോഴേക്കും എന്റെ നാട് ഓടിയും. ഞാന്‍ പോയില്ല.വീട്ടില്‍ പോയി ഒന്നു കേടന്നുരംഗം" ടീച്ചര്‍ പറഞ്ഞു.


"ടീച്ചര്‍ എവിടാ ഏറന്ങനെ?" കമ്പിയേല്‍ ചാരി നിന്നു കണ്ടക്ടര്‍ ചോദിച്ചു.


" പിടവൂര്‍"


"നാല്‌ രൂപ അമ്പതു പൈസ."


ടീച്ചര്‍ അഞ്ചിന്റെ ഒരു നോട്ട് എടുത്തു കൊടുത്തു. അമ്പതു പൈസ ഒണ്ടോ ടീച്ചറെ?


"ഇല്ലാലോ ഷമീര്‍ഇ. "


"ടീച്ചര്‍ ഇറങ്ങുമ്പോ തരം. "


"ഇനി അത് കിട്ടില്ല. അവനെന്നും എന്റെ കായീന് അമ്പതു പൈസ എടുക്കും.രണ്ടാഴ്ച കൂടുമ്പോ ഞാനൊരു ദിവസം ടിക്കറ്റ്‌ എടുക്കില്ല കണ്ടക്ടര്‍ സാറെ." ചിരിച്ചോണ്ട് ടീച്ചര്‍ പറഞ്ഞു.


അറിഞ്ഞില്ല. വേറെ വഴിക്കാണ് ബസ്സ് പോകുന്നതെന്ന്. ഈ വഴി പോകാന്‍ ഒരു രസമോന്ദ്‌. ഓണങ്ങി കെടക്കണ പടം ഒരു സിടെഇല്‍. തട്ടമിട്ടു വര്‍ത്താനം പറഞ്ഞു നിക്കുന്ന താത്തമാര്‍ ഒരു വശത്ത്‌. പ്രതീക്ഷിക്കറെ ഒരു വണ്ടി റോഡില്‍ കണ്ട സന്തോഷത്തില്‍, ബസ്സ് കടന്നു പോകുമ്പോ കുട്ടികള്‍ കൈ വീശി.


പെരുംബവൂരിനു മുന്‍പത്തെ സ്റൊപ. കയിലെന്നി നോക്കി. ഇതു ഏഴാമത്തെ ഡോക്ടോര. മുന്‍പ്‌ കണ്ട എല്ലാരും പറഞ്ഞു നടക്കില്ലന്നു. എന്നാലും മനസിനെ വിശ്വസിപ്പിക്കാന്‍ പറ്റുന്നില്ല. ഏറെ വെഷമം എട്ടണ. എന്നാലും എന്നെ കാട്ടില്ല. അമ്മ വിളിച്ച വെഷമം പരയുംപഴ ഏട്ടന് ഏറെ ബുദ്ധിമുട്ട. പക്ഷെ അമ്മേം എന്റെ അടുത്തൊന്നും പറയില്ല.


ഡോക്ടര് കാണാന്‍ പോകാന്നു പറഞ്ഞപ്പോ സൈക്കിള്‍ വാങ്ങാന്‍ വെച്ചരുന്ന പൈസെന്നു ഏട്ടന്‍ നൂറ്റി അമ്പതു രൂപ എടുത്തു തന്നു.


"ഉകാത്ക്ക് വെനെങ്ങി ഊണ് കഴിചോല്. ആശു പത്രീലോതിരി കഷവില്ല. മരുന്ന് വല്ലോം കുരിക്കണേല്‍ പുറത്തു നിന്നു വങ്ങന്നു പറഞ്ഞു കുറിപ്പ് വാങ്ങിയ മതി. ഞാന്‍ നാളെ പോയി മൂവട്ടുപുഴെന്നു വാങ്ങികോളം."


മരുന്ന് കുരിക്കല്ലന്നു എട്ടനുരപ്പ. അല്ലെങ്ങി അതുനുള്ള കാശു കൂടെ തന്നു വിടും. ആദ്യമൊക്കെ ഓര്ത്തു വേഷമിക്കുമാരുന്നു. പിന്നെ അതൊരു മരവിപ്പായി. എല്ലാര്ക്കും. ഇപ്പൊ ആരും ചോടിക്കാര് പോലുമില്ല. ഞാനും ചിന്തിക്കാറില്ല. ത്രെക്കെപടി അമ്പലത്തില്‍ പോകുമ്പോ മാത്രം അഞ്ചു മിനിട്ട് കരഞ്ഞു പോകും. നടക്കില്ലന്നരിയം.എന്നാലും കരഞ്ഞു പറയും. അത്ഭുതങ്ങള്‍ കാണിക്കുന്ന ദേവി എന്നേം എട്ടനേം എന്താണോ കാണാത്തെ.


നല്ല ഡോക്ടരന്നു സൂസന്‍ chechiyaa paranje. ചേച്ചിടെ നാത്തൂന്‍ ഈ ഡോക്ടറെ കണ്ടട്ടനത്രേ ശെരി ആയത.


"സ്റ്റോപ്പ്‌ അറിയോ ചേച്ചി?" ജാനു ചോദിക്കനത് കേട്ട പുറത്തേക്ക് നോക്കിയത്‌.


ഇനി കുറച്ചു ദൂരം കൂടെ ഒണ്ട്. ഹോസ്പിടലിനു മുന്പില സ്റ്റോപ്പ്‌. ഇതിന് മുന്‍പ്‌ ഏറണാകുളം പോയപ്പോ

കണ്ടടോന്ദ്‌.


സ്റ്റോപ്പില്‍ ഇറങ്ങി ഹോസ്പിടളിലെക്കി നടക്കുമ്പോ ഒരു വല്ലാത്ത കനം തോന്നീ മനസിന്‌. സമയം നോക്കി. രണ് മുപ്പത്‌. കൌന്ടെരിനു മുകളിലെ ബോര്‍ഡില്‍ നോക്കി. dr.ലളിതാംബിക. 10 മുതല്‍ 3 വരെ. ടിക്കറ്റ്‌ എഴുതുമ്പോ വെളുത്ത സാരി ഉടുത്ത ചേച്ചി പറഞ്ഞു. "റൂം നമ്പര്‍ 3. ഡോക്ടരുണ്ട് പൊയ്കൊലു."


നടക്കുമ്പോ ശാരദ എന്റെ കയേല് പിടിച്ചോണ്ട് പറഞ്ഞു " ധൈര്യടിരുന്നോ. ഈ ഡോക്ടര്‍ എല്ലാം ശെരി ആക്കും".
ഞാന്‍ചിരിച്ചു.


ഡോര്‍ മറച്ച തുണി മാറ്റി നോക്കിപ്പോ ഡോക്ടര്‍ എന്തോ വയിചോണ്ടിരിക്കുന്നു.


"കേറി പോന്നോല്ല്". ഡോക്ടര്‍ പറഞ്ഞു.


വയിചോണ്ടിരുന്നു ബുക്ക്‌ മാറ്റി വെച്ചു ഡോക്ടര്‍ ചിരിച്ചു. "പറയൂ"


..................


ടെസ്റ്റ്‌ റിസള്‍ട്ട്‌ ഉള്ള പേപ്പര്‍ കവറില്‍ നിന്നു ഡോക്ടര്‍ പുറത്തേക്കെടുത്തു വായിച്ചു. അത് മേശപ്പുറത്തു വെച്ചു ഡോക്ടര്‍ കസേരെലെക്ക് ചാഞ്ഞിരുന്നു.


"എല്ലാം ദൈവം തരുന്നതാ. ഞങ്ങള്‍ ഡോക്ടര്‍ മാരു ഞങ്ങള്കരിയവുന്നത് ഇങ്ങനെ പേപ്പറില്‍ എഴുത്ത് വക്കും. ദൈവത്തോട് പ്രര്തിക്ക് കുട്ടി. വേറെ ഒന്നും നമുക്ക്‌.........."